27.12.10

എന്നെക്കുറിച്ച്

എന്റെ പേര് ഉമേഷ്‌ കുമാര്‍,
കോഴിക്കോട്  ജില്ലയിലെ തിക്കോടിക്കാരന്‍.
ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു ഓയില്‍ കമ്പനിയില്‍ കണക്കപ്പിള്ള.

തൊഴില്‍  ദാദാവിനോട്  ഉടക്കിയിട്ടാനെങ്കിലും വര്‍ഷാവര്‍ഷം നാട്ടില്‍ പോകും.

മലയാളഭാഷയോട് പ്രണയം.
ഭാവനയിലും സാഹിത്യത്തിലും അജ്ഞന്‍.
മുന്കോപത്തില്‍ പ്രഥമന്‍.

കല്ലായാലും, ആറ്റം ആയാലും, ആധുനിക സാങ്കേതിക വിദ്യയായാലും
ദുരുപയോഗം ചെയ്യുന്നവരോടെ എന്നും  അതൃപ് തന്‍

നന്മയുടെ തിരിവെട്ടം ഇപ്പഴും അണഞ്ഞു പോയിട്ടില്ലെന്ന്  വിശ്വസിക്കുന്ന ഒരു പാമരന്‍...

2 comments:

  1. ഇത് കാണുന്നതിനു മുന്പാ മറ്റൊരു പോസ്റ്റില്‍ തിക്കൊടിക്കാരനാണോ എന്ന് ചോദിച്ചത് ...
    തിരിചെടുത്തിരിക്കുന്നു..
    :)

    ReplyDelete
  2. ഈ പുതിയ തിക്കൊടിയന്‌ തിക്കൊടിക്കാരുടെ പ്രതിഭ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete